News Wayanad മെമ്പർഷിപ്പ് മാസാചരണം ഉദ്ഘാടനം ചെയ്തു April 6, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കമ്മന: കമ്മ റിയൽ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിന്റെ മെമ്പർഷിപ്പ് മാസാചരണം പത്മശ്രീ ചെറുവയൽ രാമന് നൽകിക്കൊണ്ട് നിർവ്വഹിച്ചു, ക്ലബ്ബ് ഭാരവാഹികളായ അനൂപ് ഇ എ, ശരത് ലാൽ, അരുൺ ആർ എസ് എന്നിവർ സംസാരിച്ചു. മനോജ്, ജെബിൻ, വിഷ്‌ണുപ്രസാദ് എന്നിവർ നേതൃത്വം നൽകി. Post navigation Previous: വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞുNext: വാഹനാപകടം: താമരശ്ശേരി ചുരത്തിൽ പിക്കപ്പ് മറിഞ്ഞു Also read News Wayanad ഗ്യാനേഷ്കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് October 10, 2026 0 News Wayanad യുഡിഎഫ് സർക്കാർ കേരളത്തിലെ ഭൂപരിഷ്കരണം അട്ടിമറിക്കുന്നു: അഡ്വ. കെ രാജൻ എംഎൽഎ October 10, 2026 0 News Wayanad കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖലാ ശാസ്ത്ര പുസ്തക പ്രദർശനം ആരംഭിച്ചു October 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply