April 28, 2026

സ്വയം തൊഴിൽ വായ്പ

0
By ന്യൂസ് വയനാട് ബ്യൂറോ
പട്ടിക ജാതിവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന വിവിധ സ്വയം തൊഴിൽ
വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. 4 മുതൽ 6 ശതമാനം വരെ പലിശ നിരക്കിൽ 3 ലക്ഷം
രൂപ വരെ വായ്പ ലഭിക്കും. അർഹതയുള്ളവർക്ക് 10000 രൂപ സബ്‌സിഡി ലഭിക്കും.
ഈടായി കോർപ്പറേഷൽ നിബന്ധനകൾക്ക് വിധേയമായി ആവശ്യമായ ഉദ്യോഗസ്ഥ
ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. ഫോൺ 04936 202869. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *