May 1, 2026

യുവാവ് പുഴയിൽ മുങ്ങി മരിച്ചു 

0
Img 20240430 194115
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് പാലത്തിന് സമീപം കബനി പുഴയിൽ യുവാവ് മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. കല്ലോടി കൂളിപ്പൊയിൽ കോളനിയിലെ കറപ്പൻ്റെ മകൻ ഉണ്ണിയാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് നിഗമനം. മാനന്തവാടി അഗ്നി രക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *