May 1, 2026

ടി20 ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യ ടീം പ്രഖ്യാപിച്ചു

0
Img 20240430 183804
By ന്യൂസ് വയനാട് ബ്യൂറോ

ന്യൂഡൽഹി: ടി20 ലോകകപ്പ് ക്രിക്കറ്റ്‌; ഇന്ത്യ ടീം പ്രഖ്യാപിച്ചു. രോഹിത് ശർമയാണ് ഈ പ്രാവശ്യം ടീമിനെ നയിക്കുക. സഞ്ജു സംസണും ടീമിൽ ഇടം പിടിച്ചു. പതിനഞ്ച് പേരുടെ സ്‌ക്വാഡാണ് പ്രഖ്യാപിച്ചത്. നാല് പേരെ റിസർവ് താരങ്ങളായും ഉൾപ്പെടുത്തിയിട്ടുണ്ട്.

ടി20 ലോകകപ്പ് ക്രിക്കറ്റ്‌ ടീം ഘടന ഇങ്ങനെ: രോഹിത് ശർമ ക്യാപ്റ്റൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, യശസ്വി ജയ് സ്വാൾ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത് (WK), സഞ്ജു സാംസൺ (WK), ഹർദ്ദിക് പണ്ഡ്യ (VC), ശിവം ദുബെ എന്നിങ്ങനെയാണ് ടീം ഘടന.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *