May 4, 2026

കൈതക്കലിൽ കടയിൽ മോഷണം 

0
Img 20240505 113004
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കൈതക്കൽ ഡിപ്പോപള്ളിക്ക് സമീപമുള്ള കടയിൽ കള്ളൻ കയറി പണവും സാധനങ്ങളും മോഷ്‌ടിച്ചതായി പരാതി. കണിയാങ്കണ്ടി അമ്മ ദിൻ്റെ തട്ട് കടയിലാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. കടയുടെ പൂട്ട് തകർത്താണ് മോഷ്‌ടാവ് അകത്ത് കടന്നത്. അയ്യായിരത്തോളം രൂപയും സിഗരറ്റ് പാക്കറ്റടക്കമുള്ള കുറച്ച് സാധനങ്ങളും കളവ് പോയതായാണ് പ്രാഥമിക വിവരം. പനമരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *