May 4, 2026

പ്രകാശനം ചെയ്തു

0
Img 20240505 143638
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ: 2022 ൽ ഷാർജ ബുക് ഫെയറിൽ പ്രസിദ്ധ സാഹിത്യകാരൻ എൻ. പി ഹാഫിസ് മുഹമ്മദ് പ്രകാശനം ചെയ്ത എഞ്ചിനീയർ പി.മമ്മതു കോയയുടെ “ഹജ്ജ് യാത്ര, ഓർമകൾ, അനുഭവങ്ങൾ” എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം എം.എസ്.എസ് സംസ്ഥാന പ്രസിഡൻ്റ് ഡോ. പി.ഉണ്ണീൻ നിർവഹിച്ചു. സാഫി കോളജ് പ്രിൻസിപ്പൽ പ്രൊഫ: ഇ.പി. ഇമ്പിച്ചിക്കോയ ഏറ്റു വാങ്ങി. പി.പി മുഹമ്മദ്, ഡോ. ടി. മുഹമ്മദ് നിഷാദ്, തരുവണ എം. എസ്. എസ് കോളജ് പ്രിൻസിപ്പൽ ഡോ. ജോസഫ് കെ. ജോബ്, വെബ് ഡിസൈനർ ആഖിബ് പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *