June 17, 2026

ഹജ്ജ് വാക്‌സിനേഷൻ നൽകി

0
Img 20240509 163032
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഈ വർഷം വയനാട് ജില്ലയിൽ നിന്നും ഹജ്ജ് തീർത്ഥാടനത്തിന് പോകുന്ന ഹാജിമാർക്കുള്ള വാക്സിനേഷൻ വയനാട് ഗവ മെഡിക്കൽ കോ ളേജിൽ വെച്ച് നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ രാജേഷ് വി പി സുലൈമാൻ അലിഹാജി ക്ക് ഓറൽ പോളിയോ വാക്‌സിൻ നൽകിക്കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ ജെറിൻ എസ് ജെറോഡ് അധ്യ ക്ഷത വഹിച്ചു. പി പി യൂണിറ്റ് മെഡിക്കൽ ഓ ഫീസർ ഡോ ഹൈറുന്നിസ ബി എച്ച്, ജില്ലാ മാസ്മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ഡോ സക്കീർ സി, ഡോ റൈജിഷ് ലാൽ ഐ കെ, എം സി എച്ച് ഓഫീസർ നബീസ കെ എം, ജില്ലാ ഹജ്ജ് ട്രെയിനിങ് കോർഡിനേറ്റർ ജമാലുദ്ധീൻ സഅദി, മൂസ പി പി, മേരി സി എം, സലീം അയാ ത്ത്, സജോയ് എം ജെ, മറിയു പി കെ, സ്നോബി അഗസ്റ്റിൻ, ഷിഫാനത്ത് പി തുടങ്ങിയവർ ചട ങ്ങിൽ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *