August 1, 2026

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മെർലിൻ റോസ് ജോസഫ്

0
Img 20240509 205946
By ന്യൂസ് വയനാട് ബ്യൂറോ

ദ്വാരക: പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി മെർലിൻ റോസ് ജോസഫ്. ദ്വാരക സേക്രട്ട് ഹാർട്ട് ഹയർസെക്കണ്ടറി വിദ്യാർത്ഥിനിയായ മെർലിൻ റോസ് ജോസഫ് വാളേരി കുര്യക്കാട്ടിൽ ഷിബിയുടെയും ഷീനയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *