Latest News News Wayanad ഒന്നാം റാങ്കുമായി മിൽഡ മത്തായി May 10, 2024 0 By ന്യൂസ് വയനാട് ബ്യൂറോ എടവക: കേരള യൂണിവേഴ്സിറ്റി എംഎസ്സി സൂവോളജി പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി മിൽഡ മത്തായി നാടിന്റെ അഭിമാനമായി. കൊല്ലം ചാവറ ബേബി ജോൺ മെമ്മോറിയൽ ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥിനിയായ മിൽഡ എടവക എള്ളുമന്ദം ചിറപ്പുറത്ത് മത്തായിയുടെയും റെനിയുടെയും മകളാണ്. Post navigation Previous: കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന് എസ് എസ് എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയംNext: മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി അസിൻ മരിയ ജോൺസൺ Also read Latest News News Wayanad ബീനാച്ചിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക് June 16, 2026 0 Latest News News Wayanad മേപ്പാടിയിൽ സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ ബ്രാഞ്ച് സമ്മേളനവും ഡോ. നല്ല തമ്പി തേര അനുസ്മരണവും നടന്നു June 16, 2026 0 Latest News News Wayanad അർബുദ രോഗബാധിതനായ വയോധികന് ചികിത്സ നിഷേധിച്ചു : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു June 16, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply