May 20, 2024

കല്ലോടി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിന് എസ് എസ് എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം

0
Img 20240510 092207

കല്ലോടി: കല്ലോടി സെന്റ് ജോസഫ് ഹയർസെക്കന്ററി സ്‌കൂളിന് എസ്എസ് എൽസി പരീക്ഷയിൽ തിളക്കമാർന്ന വിജയം. പരീക്ഷ എഴുതിയ 194 വിദ്യാർത്ഥികളിൽ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും 47 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും 10 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് ലഭിക്കുകയും ചെയ്‌തു. 28 ഗോത്ര വിദ്യാർത്ഥികളെയും വിജയിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായി. ചരിത്ര വിജയം നേടിയ വിദ്യാർത്ഥികളെയും വിജയമൊരുക്കിയ അധ്യാപകരെയും മാനേജ്‌മെൻ്റും പിടിഎയും അഭിനന്ദിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *