May 1, 2026

പെരിക്കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിനെ വയനാട് സിറ്റി ക്ലബ് അഭിനന്ദിച്ചു

0
Img 20240510 113251
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ പെരിക്കല്ലൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിനെ വയനാട് സിറ്റി ക്ലബ് അഭിനന്ദിച്ചു. യോഗം ജില്ലാ പഞ്ചായത്തംഗം ബീന ജോസ് ഉദ്ഘാടനം ചെയ്തു‌. ഗ്രാമ പഞ്ചായത്തംഗം ജോസ് നെല്ലേടം അധ്യക്ഷത വഹിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. പി സാജു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതിയംഗം മേഴ്‌സി ബെന്നി, പ്രഥമാധ്യാപകൻ ഷാജി പുൽപ്പള്ളി, പി.ടി.എ. പ്രസിഡന്റ് ഗിരീഷ് കുമാർ, ഇ.കെ. ഷാന്റി, ബീന ഗിരീഷ്, സി.സി. കുമാരൻ, എം.ആർ. രഘു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *