April 29, 2026

മുതിരേരിയിൽ കിറ്റുകൾ വിതരണം ചെയ്തു

0
IMG-20180909-WA0012
By ന്യൂസ് വയനാട് ബ്യൂറോ
മുതിരേരി: മുതിരേരിയിൽ പ്രളയക്കെടുതി ബാധിതർക്ക് കൈത്താങ്ങായി പഞ്ചായത്തു വക കിറ്റുകൾ വിതരണം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്തിലെ പതിനെന്നാം വാർഡിലുള്ള മുഴുവൻ വീടുകൾക്കുമാണ് കിറ്റുകൾ വിതരണം ചെയ്തത്. വാർഡ് മെമ്പർ ഫിലോമിന ആന്റണിയുടെ നേത്യത്വത്തിലായിരുന്നു  വിതരണം. തവിഞ്ഞാൽ പഞ്ചായത്തിലെ പല വാർഡുകളിലും നേരത്തെ കിറ്റുകൾ ചെയ്തിട്ടുണ്ടായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *