April 29, 2026

ഹോസ്റ്റല്‍ പ്രവേശനം

0
Img 20240510 173801
By ന്യൂസ് വയനാട് ബ്യൂറോ

പയ്യന്നൂര്‍: പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കാന്‍ അഞ്ചു മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക വര്‍ഗ, ജനറല്‍ വിഭാഗത്തില്‍പെട്ട ആണ്‍കുട്ടികളുടെ ഒഴിവുകളിലേക്ക് രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ നിന്നും ലഭിക്കും. താമസം, ഭക്ഷണം, യൂണിഫോം, പഠനോപാധികള്‍ എന്നിവ സൗജന്യമാണ്.

ഫോണ്‍; 9447389317

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *