April 28, 2026

കാത്താറോട്ടിൽ ദാരപ്പൻ (78) നിര്യാതനായി

0
Img 20240511 112915
By ന്യൂസ് വയനാട് ബ്യൂറോ

ഇടിക്കര: ബിജെപി നാഷണൽ കൗൺസിൽ അംഗം പള്ളിയറ രാമൻ്റെ സഹോദരൻ കാത്താറോട്ടിൽ ദാരപ്പൻ (78) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: സുബിത, സുമീര, സുമേഷ്. മരുമക്കൾ: ജയപ്രകാശ്, ബാബു, ഷിബില. സഹോദരങ്ങൾ: ലക്ഷ്മി’ കാത്താറോട്ടിൽ, രാമൻ, കൃഷ്ണൻ, ഗോവിന്ദൻ, മുകുന്ദൻ, ലക്ഷ്മി, സീത.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *