സി.സി.ഹരിദാസ്[72] നിര്യാതനായി
കേണിച്ചിറ: മുൻ എം.എൽ.എ.പളളിയിൽ കുഞ്ഞിരാമൻ കിടാവിന്റെ മകൻ കേണിച്ചിറ അമൃതം ഹൗസിൽ സി.സി.ഹരിദാസ്(72) നിര്യാതനായി.സംസ്കാരം ഇന്ന് വൈകീട്ട് 4ന് വീട്ടുവളപ്പിൽ. അടിയന്തരാവസ്ഥ കാലത്തെ സോഷ്യലിസ്റ്റ് വിദ്യാർത്ഥി സംഘടന ഐ.എസ്.ഒയുടെ സ്‌റ്റേറ്റ് ജനറൽ സെക്രട്ടറി, കേരള വിദ്യാർത്ഥി ജനത സ്ഥാപക സംസ്ഥാന ജനറൽ സെക്ര. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഭാര്യ: രാധാ പി.കെ. മക്കൾ: അരുൺദാസ്, അമൃതദാസ്, മരുമക്കൾ: അനൂപ് എ.എം, കാർത്തിക. കൊച്ചു മക്കൾ: മീനാക്ഷി, ജാനകി, ആരവ് സഹോദരങ്ങൾ: പരേതനായ വേണുഗോപാൽ നമ്പ്യാർ, പ്രേം കുമാർ, പരേതയായ ശ്രീകുമാരി, ഭാഗ്യലക്ഷമി.





Leave a Reply