മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി യോഗവും, ഹാജിമാർക്കുള്ള യാത്രയയപ്പും നാളെ
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വർക്കിംഗ് കമ്മിറ്റി യോഗവും, ഹാജിമാർക്കുള്ള യാത്രയയപ്പും നാളെ രാവിലെ 10.30.ന് നാലാം മൈൽ സി.എ.എച്ച്. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടും. രാവിലെ 10.30ന് വർക്കിംഗ് കമ്മിറ്റി യോഗവും 12മണിക്ക് ഹാജിമാർക്ക് യാത്രയയപ്പും, സ്നേഹ വിരുന്നും നടത്തപ്പെടും. മുഴുവൻ പ്രവർത്തക സമിതി അംഗങ്ങളും, മണ്ഡലം ഭാരവാഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ്. സി.പി. മൊയ്‌ദുഹാജി ജനറൽ സെക്രട്ടറി. അസീസ് കോറോം എന്നിവർ അറിയിച്ചു.





Leave a Reply