May 16, 2026

കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരുക്ക്

0
Img 20240516 091325
By ന്യൂസ് വയനാട് ബ്യൂറോ

ചെതലയം: ചെതലയം മാളപ്പാടി കാട്ടുനായ്ക്ക് കോളനിയിലെ രമേശ് (31) നാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവമുണ്ടായത്. വീട്ട് മുറ്റത്ത് നിൽക്കുകയായി രുന്ന രമേശിനെ പാഞ്ഞടുത്ത കാട്ടാന തുമ്പികൈ കൊണ്ട് തട്ടിയിടുകയായിരുന്നു. ഈസമയം സ്ഥലത്തെത്തിയ രമേശിൻ്റെ സഹോദരൻ ബഹളം വെച്ചതോടെയാണ് കാട്ടാന മാറിയത്. പരുക്കേറ്റ രമേശിനെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *