September 23, 2026

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കണം: വയനാട് ടൂറിസം കൂട്ടായ്മ

0
Img 20240516 093108
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: വനം-വന്യജീവി വകുപ്പിനു കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഉടന്‍ തുറക്കണമെന്ന് വയനാട് ടൂറിസം കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്ന് മാസമായി ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞു കിടക്കുകയാണ്. ഇത് ടൂറിസം രംഗത്ത് പ്രതിസന്ധിക്കു കാരണമായതായി യോഗം ചൂണ്ടിക്കാട്ടി. എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സുബൈര്‍ ഇളകുളം, മനു മത്തായി, അനൂപ് പാലുക്കുന്ന്, പ്രവീണ്‍ രാജ്, ശിവദാസന്‍ പടിഞ്ഞാറത്തറ, സജേഷ്‌കുമാര്‍, രാജഗോപാല്‍ സൂചിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *