June 10, 2026

ഒലി സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

0
Img 20240517 132424
By ന്യൂസ് വയനാട് ബ്യൂറോ

പയ്യമ്പള്ളി: മലയാള സാഹിത്യ കൃതികൾക്ക് ഏർപ്പെടുത്തിയ ഒലി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കവിതാ വിഭാഗത്തിൽ സ്റ്റെല്ല മാത്യുവിൻ്റെ ‘എൻ്റെ മുറി വിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു’ എന്ന കൃതി പുരസ്ക‌ാരത്തിന് അർഹമായി. വയനാട് പയ്യമ്പള്ളി സെന്റ് കാതറീൻസ് ഹൈസസ്കൂൾ അധ്യാപികയായ സ്റ്റെല്ല മാത്യുവിൻ്റെ ആദ്യ ക വിതാ സമാഹാരമായ ‘എൻ്റെ മുറിവിലേക്ക് ഒരു പെൺപ്രാവ് പറക്കുന്നു’ ഇതിനകം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഈമാസം 29ന് കോഴിക്കോട് അളകാപുരിയിൽ നടക്കുന്ന ചട ങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *