By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സെക്ഷന് കീഴില്‍ തെങ്ങുംമുണ്ട, പാണ്ടംകോഡ്, പുഞ്ചവയല്‍, ചിറ്റലകുന്നു, മുസ്തഫ മില്‍, വീട്ടീകമൂല, പടിഞ്ഞാറത്തറ ടൗണ്‍, സ്പില്‍ വേ, കൂവളത്തോട്, ഡാം ടാപ്, ചാര്‍ജിങ് സ്റ്റേഷന്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങും.
Leave a Reply