July 31, 2026

കെഎസ്ഇബി ഫ്യൂസ് ഊരി പൊതുജന സേവനങ്ങൾ തടസ്സപ്പെട്ടു

0
Img 20240517 213710
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിലെ കൃഷിഭവൻ, കു ടുംബശ്രീ ഓഫീസ്, അസിസ്റ്റൻ്റ് എൻജിനീയറുടെ ഓഫീസ് എന്നിവയുൾപ്പെടുന്ന കെട്ടിടത്തിന്റെ വൈദ്യുതി കണക്ഷനാണ് കെഎസ്ഇബി വിച്ഛേ ദിച്ചത്. കെട്ടിടത്തിൻ്റെ വൈദ്യുതി ബില്ലടക്കാ ത്തതിനെ തുടർന്നാണ് കെഎസ്ഇബി നടപടി. പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യ സ്ഥതയാണ് പൊതുജനങ്ങൾക്കുള്ള സേവനം തടസ്സപ്പെട്ടതിന് കാരണമായതെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ രംഗത്തെത്തി. അതേസമയം യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കെട്ടിടത്തിന്റെ ഫ്യൂസ് ഊരിയതെന്ന് പഞ്ചാ യത്ത് പ്രസിഡന്റ് നൂർഷാ ചേനോത്ത് പ്രതി കരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *