July 31, 2026

ഡിവൈഎഫ്ഐ കരിയർ ഗൈഡൻസ് ക്ലാസ്സ് നാളെ 

0
Img 20240517 214809
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്സിന് ഇന്ന് തുടക്കമാവും. കൽപ്പറ്റ മണ്ഡലത്തിലെ ക്ലാസ്സാണ് രാവിലെ 10 മണിക്ക് കൽപ്പറ്റ ചുങ്കം ജംഗ്ഷനിലെ ട്രിഡൻ്റ് ആർക്കൈയ്ഡ് ഹാളിൽ വെച്ച് നടക്കുന്നത്. എസ്എസ്എൽസി , പ്ലസ്ടു വിജയികൾക്ക് ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ആശങ്കകൾ ദൂരീകരിക്കുന്നതിനുമായാണ് കരിയർ ഗൈഡൻസ് ക്ലാസ്സ്. വിദഗ്ദരായ അധ്യാപകർ ക്ലാസ്സെടുക്കും. ‘നാവിഗേറ്റ് യുവർ ഫുച്ചർ’ എന്ന മുദ്രാവാക്യമുയർത്തി കരിയർ മാപ് എന്ന പേരിലാണ് പരിപാടി. മാനന്തവാടി മണ്ഡലം തല ക്ലാസ്സ് മെയ് 22 നും ബത്തേരി മണ്ഡലം തല ക്ലാസ്സ് മെയ് 25 നും നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *