June 16, 2026

പുൽപ്പള്ളി ബിഎഡ് കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം ഇന്ന്

0
Img 20240518 081931
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ 2005 മുതൽ 2023 വരെ പഠിച്ചിറങ്ങിയ പൂർവവിദ്യാർഥികൾ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 മണിക്ക് പുൽപ്പള്ളിയിലെ സി കെആർഎം ബി എഡ് കോളേജ് ക്യാമ്പസിലാണ് ‘ഓർമ്മകൾ പെയ്യുമ്പോൾ’ എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥിസംഗമം നടക്കുന്നത് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാർ സംഗമം ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പി എം നീതു, ഷൈൻ പി ദേവസ്യ, ഷീല ജയപ്രകാശ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *