May 16, 2026

വിദ്യാവാഹിനി: അപേക്ഷ ക്ഷണിച്ചു

0
Img 20240519 084755
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ അടുവാടി, തെക്കുംപാടി, നാല് സെന്റ്, ഞാണുമ്മല്‍, തൊണ്ടുപാളി, കൂടല്‍മല എന്നീ പ്രദേശങ്ങളില്‍ നിന്നും കൊളവയല്‍ സെന്റ് ജോര്‍ജ്ജ് എ.എല്‍.പി സ്‌കൂളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള കുട്ടികളെ സ്‌കൂള്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ എത്തിക്കുന്നതിനും വൈകീട്ട് തിരികെ എത്തിക്കുന്നതിനും വാഹന ഉടമകളില്‍ നിന്നും ഡ്രൈവര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മേയ് 23 ന് വൈകീട്ട് 3 വരെ സ്‌കൂള്‍ ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *