പടിഞ്ഞാറത്തറ:പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതിന് വയോധികന് അറസ്റ്റില്‍. കുപ്പാടിത്തറ, ബാങ്ക്കുന്ന്, വളപശന്‍ വീട്ടില്‍ അബ്ദുള്ള (72)യെയാണ് പടിഞ്ഞാറത്തറ പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ മാസമാണ് സംഭവം. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Leave a Reply