ഗതാഗതക്കുരുക്കിന് പരിഹാരം കാണണം: കോൺഗ്രസ്
ബത്തേരി: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരംകാണണമെന്ന് കോൺഗ്രസ് സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളാണ് ഗതാഗതക്കുരുക്കിന് കാരണമെന്നും യോഗം ആരോപിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ. സതീഷ് പൂതിക്കാട് അധ്യക്ഷനായി. ബാബു പഴുപ്പത്തൂർ, ടി.എൽ. സാബു, സണ്ണി, സഫീർ പഴേരി, ടി.ടി. ലൂക്കോസ്, ഹാരിസ് കല്ലുവയൽ, പാപ്പച്ചൻ ആർമാട് തുടങ്ങിയവർ സംസാരിച്ചു.





Leave a Reply