അധ്യാപക നിയമനം
ബത്തേരി: സുൽത്താൻ ബത്തേരി ഗവ: സർവജന ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിഭാഗത്തിൽ ഒഴിവുള്ള സംസ്കൃതം (ജൂനിയർ) അദ്ധ്യാപക തസ്തികയി ലേക്ക് മെയ് 30 വ്യാഴം രാവിലെ 9.30 നു സ്കൂൾ ഓഫീസിൽ വെച്ച് കൂടിക്കാഴ്ച നടത്തുന്നതാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ, ബയോ ഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രാവിലെ 9 നു ഹാജരാവുക.
ഫോൺ: 9447887798




Leave a Reply