കൽപ്പറ്റ: ഡിവൈഎഫ്ഐ എസ്എസ്എൽസി , പ്ലസ്ടു വിജയികളെ അനുമോദിച്ചു. എമിലി നോർത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ പി ബിജു സ്മാരക യൂത്ത് സെൻ്ററിൽ വെച്ച് നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റാഫിൽ , അജ്മൽ , മിഥുൻ , നിധിൻ , അഭിജിത് ദിനേശ് എന്നിവർ സംസാരിച്ചു
Leave a Reply