April 28, 2026

ആം ആദ്മി പാർട്ടി വയനാട് ജില്ലാ കൗൺസിൽ യോഗം മെയ് 25 ന്

0
Img 20240523 194937
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ല കൗൺസിൽ യോഗം മെയ് 25 ശനി 3 മണിക്ക് കൽപ്പറ്റ എം. ജി. റ്റി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പുതുതായി അംഗത്വം എടുത്ത അംഗങ്ങൾക്കുള്ള സ്വീകരണവും വരുന്ന ഒരു വർഷത്തേക്കുള്ള കർമ്മ പദ്ധതികളും ചർച്ച ചെയ്യും.സംസ്ഥാന സെക്രട്ടറി ജയദേവ് ഗംഗാധരൻ,സംസ്ഥാന വൈ.പ്രസിഡണ്ട് അജി കൊളോണിയ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ജില്ലാ പ്രസിഡൻ്റ് ഡോ . സുരേഷ് എ.റ്റീ സെക്രട്ടറി ട്രഷറർ മനു മത്തായി എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *