കമ്പളക്കാട്: കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ ‘ഇടത്തിൽ സൈഫുള്ള സ്മാരക നവോദയ കവിത പുരസ്കാരത്തിന് സഫു വയനാട് അർഹയായി. പ്രത്യേക ജൂറി പുരസ്കാരമാണ് അവർക്ക് ലഭിച്ചത്. സാഹിത്യകാരൻ സാദിർ തലപ്പുഴയിൽ നിന്ന് സഫു പുരസ്കാരം ഏറ്റു വാങ്ങി. സഫുവിന്റെ ‘ത്രേള്ളൂ മ്മള് ‘ എന്ന കവിതക്കാണ് പുരസ്കാരം ലഭിച്ചത്.
Leave a Reply