ഓൾ കേരള റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ അധർവിന് മികച്ച നേട്ടം
മാനന്തവാടി: എറണാകുളം ദാറുസ്സലാം പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ഓൾ കേരള റോൾ ബോൾ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ റീജിയണ പ്രതിനിധീകരിച്ച് മിനി ബോയ്സ് കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി അധർവ് അജേഷ്. മാനന്തവാടി അമൃത വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ്. കാപ്പാട്ടുമല സ്വദേശി അജേഷ് ടി.എ യുടെയും അഞ്ജന (ജില്ലാ ടി.ബി സെന്റർ ജീവനക്കാരി മാനന്തവാടി) യുടെയും മകനാണ്.





Leave a Reply