Latest News News Wayanad പാനും ആധാറും തമ്മിൽ ബന്ധിപ്പിക്കണം May 29, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: ഈ മാസം 31നകം പാൻ കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാത്തവർ അതു ചെയ്യണമെന്ന് കേന്ദ്രം. ഉയർന്ന ടിഡിഎസ് ഈടാക്കുന്നത് ഒഴിവാക്കാനാണിത്. ആദായ നികുതി നിയമമനുസരിച്ച് പാൻ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി നിരക്കിലായിരിക്കും ടിഡിഎസ് ഈടാക്കുക. Post navigation Previous: മുട്ടില്‍ ഈട്ടി മുറി: തുടരന്വേഷണം ഉണ്ടാകാനിടയില്ലNext: മഴക്കെടുതി ദുരിതാശ്വാസത്തിന് എല്ലാ ഘടകങ്ങളും രംഗത്തിറങ്ങുക: സിപിഐഎം Also read News Wayanad പഠനോപകരണങ്ങൾ വിതരണം ചെയ്തു June 15, 2026 0 News Wayanad മാനന്തവാടി നഗരസഭ മൈത്രി നഗർ ഡിവിഷനിൽ വിജയോത്സവം സംഘടിപ്പിച്ചു June 15, 2026 0 News Wayanad വൃക്കരോഗികൾക്ക് ആശ്വസിക്കാം; മാനന്തവാടി സെന്റ് ജോസഫ് ഹോസ്പിറ്റലിന് 9 ഡയാലിസിസ് മെഷീനുകൾ കെെമാറി June 15, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply