എം.ആർ.എസിൽ സീറ്റ് ഒഴിവ്
കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ മോഡൽ റസിഡൻ ഷൽ സ്‌കൂളിൽ ആറ്, എഴ്, ഒൻപത് ക്ലാസുകളിൽ സീറ്റൊഴിവ്. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ അധികരികാത്തതും മറ്റ് സ്‌കൂളുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ജൂൺ ആറിന് രാവിലെ 10 ന് സ്‌കൂളിൽ നേരിട്ട് എത്തിക്കണം. ഫോൺ; 04936 284818





Leave a Reply