August 26, 2026

അമ്മാളുക്കുട്ടിയമ്മ (75) നിര്യാതയായി

0
Img 20240529 220029
By ന്യൂസ് വയനാട് ബ്യൂറോ

തെക്കുംതറ: കോളനി മുക്ക് ശ്രീപുരം പരേതനായ ജനാർദനൻ നായരുടെ ഭാര്യ അമ്മാളുക്കുട്ടിയമ്മ (75) നിര്യാതയായി. മക്കൾ: പരമേശ്വരൻ (വനിതാ ശിശു വികസന വകുപ്പ്, പീച്ചങ്കോട് ), ഉണ്ണിക്കൃഷ്‌ണൻ (ചെന്നൈ), രാധാകൃഷ്ണൻ (ചെന്നൈ ). മരുമക്കൾ: സൗമ്യ (സൂമൂഹ്യ സുരക്ഷ മിഷൻ കൽപറ്റ), ജിഷ. സംസ്കാരം നാളെ മൂന്ന് മണിക്ക് വീട്ടുവളപ്പിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *