കായിക താരത്തിന് യാത്രയയപ്പ് നൽകി
നടവയൽ: ജൂൺ 4 മുതൽ 7 വരെ അയോധ്യയിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അറ്റ്ലറ്റിക്സ് മീറ്റിൽ ഇന്ത്യയ്ക്കു വേണ്ടി മത്സരിക്കുന്ന നടവയൽ സ്വദേ ശി റാണി ജോസഫിന് വാർഡ് മെമ്പർ സന്ധ്യാ ലിഷു വിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ജെ എച്ച്ഐ സുരേഷ്, വാർഡ് വികസന സമിതി അംഗ ങ്ങളായ സണ്ണി ഐക്കരക്കുടി, സജി, അബ്രഹാം, ലിഷു, ആശാ പ്രവർത്തകർ, കുടുംബശ്രീ പ്രവർ ത്തകർ എന്നിവർ സംസാരിച്ചു.





Leave a Reply