മാനന്തവാടി: മാനന്തവാടി ഗവ കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാൻ തസ്തികയിലേക്ക് അഭിമുഖം നട ത്തുന്നു. എക്സ് സർവ്വീസുകാർക്കാണ് അവസരം. ഉദ്യോഗാർത്ഥികൾ എക്സ് സർവ്വീസ്മാനാണെന്ന് തെളിയിക്കുന്ന രേഖകളുമായി ജൂൺ മൂന്നിന് ഉച്ചക്ക് രണ്ടിന് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ – 04935 240351.
Leave a Reply