April 29, 2026

ഡിപ്ലോമ കോഴ്‌സ്: സ്‌പോട്ട് അഡ്മിഷന്‍

0
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജില്‍ ഒന്നാം വര്‍ഷ ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍ ഡിപ്ലോമ  കോഴ്‌സുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ജൂലൈ 30ന് നടന്ന സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന നല്‍കും.   ഇവരുടെ അഭാവത്തില്‍ നേരത്തെ അപേക്ഷ നല്‍കിയിട്ടുള്ളവരെ പരിഗണിക്കും.  സെപ്തംബര്‍ 15ന് രാവിലെ 8.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളജില്‍ രജിസ്റ്റര്‍ ചെയ്യണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *