ഏലിയാമ്മ(74)നിര്യാതയായി
പെരിക്കല്ലൂർ: താന്നിത്തടത്തിൽ പരേതനായ ജോസിന്റെ ഭാര്യ ഏലിയാമ്മ(74) നിര്യാതയായി. മക്കൾ: ജിജി, ബിജു, ബിനു( ഓസ്ട്രേലിയ), ബിനോയ്, ബിജോയ്(കുവൈറ്റ്). മരുമക്കൾ: ജോണി (കാസർഗോഡ്), ജീന, ബീന്ദു (ഓസ്ട്രേലിയ ), അമ്പിളി( ഇസ്രായേൽ ), ജിനു( കുവൈറ്റ്) സംസ്കാരം പിന്നീട് പെരിക്കല്ലൂർ സെന്റ് തോമസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ.





Leave a Reply