മഴ കോട്ടുകളും കുടകളും വിതരണം ചെയ്തു
മാനന്തവാടി: വയനാട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ സെക്യൂരിറ്റി ഓഫീസ്ർമാർക്ക് ഉപയോഗിക്കാൻ റൈൻകോട്ടുകളും കുടകളും നൽകി വിഷൻ പോയിന്റ് ഐ ക്ലിനിക് & ഒപ്റ്റിക്കൽസ് ബസ്റ്റാന്റ് & ക്ലബ്‌കുന്ന് മാനന്തവാടി.
സൂപ്രണ്ട് ഡോ. രാജേഷ് വിപിക്ക് വിഷൻ പോയിന്റ് ഒപ്ടിക്കൽ എംഡി റിയാസ് കൈമാറി. ആറർഎംഒ ഡോ അർജുൻ ജോസ്, സ്റ്റാഫ് കൗൻസിൽ സെക്രട്ടറി അൻവർ, സെക്യൂരിറ്റി ചീഫ് ഷിബു പി വി എന്നിവർ പങ്കെടുത്തു.





Leave a Reply