കൽപ്പറ്റ :പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന 4.0 യുടെ ഭാഗമായി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ ജൂനിയര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ കോഴ്‌സ് ആരംഭിക്കുന്നു. പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ https://forms.gle/9Sjiq9BVjqnd8PUv6 മുഖേന രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍-9495999669
Leave a Reply