June 23, 2026

ഡെൻമാർക്കിലെ വേൾഡ് ഓഫ് കോഫി മീറ്റിൽ വയനാടൻ കാപ്പികൾ

0
Img 20240712 Wa00512
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: വയനാട്ടിലെ കാപ്പികളെ ഡെൻമാർക്കിൽ നടന്ന വേൾഡ് ഓഫ് കോഫി മീറ്റിൽ എത്തിച്ചു. കോഫി ബോഡിൻറെ ഏറ്റവും മികച്ച സ്കോൾ ലഭിച്ച 10 കാപ്പികളാണ് കൊണ്ടു പോയത്. കേരള ഗവൺമെന്റ് സ്പോൺസർ ചെയ്ത സ്റ്റാളുകളുടെ ചുക്കാൻ പിടിച്ചത് വയനാട് കോഫി ഗ്രോവേർസ് അസോസിയേഷനായിരുന്നു. പരുപാടിയിൽ പങ്കെടുത്ത ഡബ്ല്യു സി ജി എ ജില്ലാ പ്രസിഡന്റ് അനൂപ് പാലുകുന്നിനെ കോഫി ബോഡ് ജോയിന്റ് ഡയറക്ടർ കറുത്ത മണിസാറും സെക്രട്ടറി ബൊപ്പയ്യ കൊട്ടനാടിനെ കോഫി ബോഡ് മെമ്പർ സുരേഷ് അരിമുണ്ടയും ആദരിച്ചു. വൈസ് പ്രസിഡന്റ് അലി ബ്രാൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി മോഹൻ രവി നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *