June 24, 2026

ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

0
Img 20240719 Wa0010
By ന്യൂസ് വയനാട് ബ്യൂറോ

 

മേപ്പാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി. മേപ്പാടി നെടുമ്പാല യൂണിറ്റിൽ നടത്തിയ അനുസ്മരണ യോഗം മേപ്പാടി ഗ്രാമപഞ്ചായത്ത് അംഗം രാജു ഹെജമാഡി ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഡിന്‍റോ ജോസ് അധ്യക്ഷത വഹിച്ചു.യൂണിറ്റിലെ കുട്ടികള്‍ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അനൂപ് കുമാര്‍, ഷഫീക്ക് സി, റംല ഹംസ,രവി നെടുമ്പാല, ഉണ്ണികൃഷ്ണന്‍ കട്ടക്കലി, ജിന്‍സ് വര്‍ഗ്ഗീസ്, ദീപ ജെയ്സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *