May 13, 2026

ജില്ലയിൽ ശക്തമായ മഴ; കൂടുതൽ നാശനഷ്ടം മാനന്തവാടി താലൂക്കിൽ

0
Img 20240719 Wa0028vngzvjw
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മാനന്തവാടി: മാനന്തവാടി താലൂക്കിൽ രണ്ടാം ദിവസം അതിശക്തമായ മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയതിനാൽ ഗതാഗതം ബുദ്ധിമുട്ടിലാണ്. കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ബുധനാഴ്ച്ച ഉണ്ടായിരുന്ന 6 ദുരിതാശ്വാസ ക്യാമ്പുകൾ വ്യാഴാഴ്ചയോടെ 22 ആയി ഉയർന്നു. കുഴിനിലം അഗതിമന്ദിരത്തിലെ 22 അന്തേവാസികളെ കണിയാരം ജി കെ എം സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *