ബത്തേരി: എൻ വൈ സി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉഴവൂർ വിജയൻ അനുസ്മരണം നടത്തി. എൻ സി പി എസ് സംസ്ഥാന സെക്രട്ടറി കെ ബി പ്രേമാനന്ദൻ ഉദ്ഘാടനം ചെയ്തു. ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. എ കെ രവി, ടോണി ജോൺ, റഫീഖ് ബത്തേരി, ബാലൻ കെ, സിജി ആന്റണി, ത്യാഗരാജൻ കെ യു, ജാൻസി സിജി തുടങ്ങിയവർ സംസാരിച്ചു.
Leave a Reply