May 2, 2026

പൈ ദിനത്തിൽ ഗണിത പൂക്കളമൊരുക്കി അസംപ്ഷൻ കുരുന്നുകൾ

0
Eiuri44295912
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: പൈ ദിനത്തോടനുബന്ധിച്ച് അസംപ്‌ഷൻ എ.യു.പി. സ്കൂളിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത പൂക്കള മത്സരം സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിനും യുപി വിഭാഗത്തിനും മത്സരം നടത്തി. ഇരുവിഭാഗത്തിലായി ഇരുനൂറിലധികം വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. വിവിധ ജ്യാമതീയ രൂപങ്ങളും ഗണിതത്തിലെ വിവിധ ആശയങ്ങൾ ഉപയോഗിച്ചും വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ഗണിത പൂക്കളങ്ങൾ വരച്ചു. ഹെഡ് മാസ്റ്റർ സ്റ്റാൻലി ജേക്കബ് അധ്യാപകരായ സി.മേഴ്സിമാത്യു, ബിജി വർഗ്ഗീസ്, ബിന്ദു അബ്രഹാം, റോസ എ.സി, മിനി പി.ജെ, ബീന മാത്യു ജസ്ററിൻ ഫിലിപ്പ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *