May 3, 2026

പുതിയ സർവീസ് പേര്യ വഴിയാക്കണം; എസ്ഡിപിഐ നിവേദനം നൽകി 

0
Img 20240725 Wa00942
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: മാനന്തവാടിയിൽ നിന്നും വൈകുന്നേരം 7.45 ന് ഇരിട്ടി വഴി കാസറഗോഡിലേക്ക് പുതുതായി ആരംഭിച്ച കെഎസ്ആർടിസി സർവീസ് യാത്രാ ദുരിതം രൂക്ഷമായ പേര്യ-കണ്ണൂർ റൂട്ട് വഴിയാക്കി പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, കണ്ണൂർ എടിഒ എന്നിവർക്ക് എസ്ഡിപിഐ തവിഞ്ഞാൽ പഞ്ചായത്ത് ട്രഷറർ പി.കെ റഫീഖ് നിവേദനം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *