May 3, 2026

ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​നു​ള്ള മൊ​ബൈ​ൽ ആ​പ്​ ഉ​ട​ൻ

0
Img 20240725 Wa00932
By ന്യൂസ് വയനാട് ബ്യൂറോ

 

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​നു​ള്ള മൊ​ബൈ​ൽ ആ​പ്​ ഉ​ട​നെ​ന്ന്​ മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ്​​കു​മാ​ർ. ഗ​താ​ഗ​ത​ക്കു​റ്റ​ങ്ങ​ൾ പൊ​തു​ജ​ന​ത്തി​ന്​​ ക​​ണ്ടെ​ത്തി തെ​ളി​വ്​ സ​ഹി​തം അ​ധി​കൃ​ത​ർ​ക്ക്​ കൈ​മാ​റാ​ൻ ആ​പി​ൽ സൗ​ക​ര്യ​മു​ണ്ടാ​കും. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച് ന​ട​പ​ടി എ​ടു​ക്കും. ലൈ​ൻ ട്രാ​ഫി​ക്, ട്രാ​ഫി​ക് ലം​ഘ​നം, അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്, ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ര​ണ്ടി​ല​ധി​കം പേ​രു​ടെ യാ​ത്ര തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​കും ആ​ദ്യം പ​രി​ഗ​ണി​ക്കു​ക.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *