April 29, 2026

ഉത്തരവാദിത്വ ടൂറിസം മിഷനിൽ പങ്കാളിയാകാൻ അവസരം

0
By ന്യൂസ് വയനാട് ബ്യൂറോ
ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന വിവിധ ടൂർ പാക്കേജുകളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്ന കർഷകർ, ഹോം സ്റ്റേ കൾ, കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നവർ, ഓട്ടോ, ടാക്സി ഡ്രൈവർമാർ, അംഗീകൃത ഭക്ഷണശാലകൾ, കലാ(പവർത്തകർ, കലാ(ഗൂപ്പുകൾ, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ എന്നിവർക്ക് ഇപ്പോൾ യൂണിറ്റ്കളായീ രജിസ്റ്റർ ചെയ്യാവുന്നതാണ്… അവസാന തീയതി 2018 ഒക്ടോബർ 1. വിശദവിവരങ്ങൾക്ക്  ജില്ലാ ടൂറിസം ഓഫീസിലോ  ഉത്തരവാദിത്ത ടൂറിസം മിഷൻ കോർഡിനേറ്റർ മാരെയോ ബന്ധപ്പെടാവുന്നതാണ്ബന്ധപ്പെടേണ്ട നമ്പർ-8547454647.
സിജോ മാനുവൽ
ഡെസ്റ്റിനേഷൻ കോർഡിനേറ്റർ
ഉത്തരവാദിത്ത ടൂറിസം മിഷൻ 
വിനോദസഞ്ചാര വകുപ്പ് ഓഫീസ് ,കേരള സർക്കാർ
 സിവിൽസ്റ്റേഷൻ, കൽപറ്റ, വയനാട്-673122.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *