April 19, 2026

മന്ത്രി പി. രാജീവ് നാളെ വയനാട്ടിൽ

0
20240803 124351
By ന്യൂസ് വയനാട് ബ്യൂറോ

 

 

ചൂരൽമല – മുണ്ടക്കെ ദുരന്തത്തെ തുടര്‍ന്ന് തോട്ടം മേഖല നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (ഞായർ) ജില്ലയിലെത്തും. രാവിലെ പത്തിന് കളക്ടറേറ്റിലെ എ.പി.ജെ ഹാളിൽ തോട്ടം മേഖലയിലുള്ളവരുടെ യോഗത്തിൽ മന്ത്രി പങ്കെടുക്കും. ദുരന്തമേഖലയിലും സന്ദര്‍ശനം നടത്തും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *