May 2, 2026

ഉരുള്‍പൊട്ടല്‍ ദുരന്തം തിരിച്ചറിയാത്ത ഒരു മൃതദേഹവും 6 ശരീര ഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും

0
20240808 171739
By ന്യൂസ് വയനാട് ബ്യൂറോ

തിരിച്ചറിയാത്ത ഒരു മൃതദേഹവും 6 ശരീര ഭാഗങ്ങളും ഇന്ന് ഹാരിസണ്‍ മലയാളം ലിമിറ്റഡ് പ്ലാന്റേഷനിലെ ശ്മശാനത്തില്‍ സംസ്‌കരിക്കും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വമത പ്രാര്‍ത്ഥനകളോടെ സര്‍ക്കാര്‍ പ്രത്യേകം തയ്യാറാക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരമാണ്‌

സംസ്‌കരിക്കുക

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *